Lena

22 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യമായി ചെയ്യുന്നത്, അന്ന് കുറെ പേര്‍ തന്നോട് ചോദിച്ചത് ഇത് കഴുകിയാല്‍ പോകുമോ എന്നൊക്കെയായിരുന്നു, തുറന്ന് പറഞ്ഞ് ലെന

നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്‌ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍…

എനിക്ക് ലഭിച്ച സ്‌നേഹവും പ്രോത്സാഹനവും പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു, എല്ലാവര്‍ക്കും നന്ദി അറിയിച്ച് ലെന

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയതാരമാണ് ലെന. താരം ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രം ഓളത്തിന്റെ ഫസ്റ്റ് ലുക്ക്…

നടി ലെന ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് സൗബിന്‍ ഷാഹിര്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് ലെന. ഇപ്പോഴിതാ താരം ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രം ഓളത്തിന്റെ ഫസ്റ്റ്…

‘ഗ്ലാസ് കടിച്ചു മുറിച്ച് കഴിക്കുന്ന ഫാമിലി’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ലെനയുടെ വീഡിയോ, ആരും ഇത് വീട്ടില്‍ പരീക്ഷിക്കരുതെന്നും താരം

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേളയെടുത്ത ലെന…

മൊട്ടയൊക്കെ അടിച്ച് തീര്‍ത്ഥാടനം പോയി. അത് തീര്‍ത്ഥാടനമായിരുന്നില്ല, ഒരു യാത്ര, തിരിച്ചുവരുമോ എന്നറിയാത്ത ഒരു യാത്ര; തുറന്ന് പറഞ്ഞ് ലെന

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. ഏത് പ്രായത്തിലുള്ള കഥാപാത്രവും തനിക്ക് ഇണങ്ങുമെന്ന് താരം…

അത് തന്റെ ജീവിതത്തിലെ നിര്‍ണായക തീരുമാനം ആയിരുന്നു, ജീവിതം മാറ്റുന്ന ഒന്ന്; തുറന്ന് പറഞ്ഞ് ലെന

മലയാളത്തില്‍ വേറിട്ട നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് ലെന. നായികയായും സഹ നടിയായും തിളങ്ങിയ ലെന ഇതിനോടകം തന്നെ…

”മിക്കപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്, നിരവധി പ്രശ്‌നങ്ങള്‍ തനിക്ക് സംഭവിച്ചുണ്ടെന്ന് ലെന

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. ഏത് പ്രായത്തിലുള്ള കഥാപാത്രവും തനിക്ക് ഇണങ്ങുമെന്ന് താരം…

പിറന്നാള്‍ ദിനത്തില്‍ തന്റെ പേരിന്റെ അര്‍ത്ഥം വെളിപ്പെടുത്തി ലെന, ഒപ്പം അമ്മ തയ്യാറാക്കിയ സ്‌പെഷ്യല്‍ കേക്കും

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ലെന. സോഷ്യല്‍ മീഡിയയല്‍ സജീവമായ നടി ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം…

പഴയ ലെന മരിച്ചു, ഇത് പുതിയ ലെന; സിനിമ നിര്‍ത്താമെന്ന് പലതവണ ചിന്തിച്ചുവെന്നും ലെന

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലെന. ടെലിവിഷനിലും സിനിമയിലുമെല്ലാം ലെന തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രായം കൂടുന്തോറും ചെറുപ്പമാകുന്ന നടിയെന്നാണ് ലെനയെ…

കോവിഡ് പോസിറ്റീവെന്ന വാർത്ത നിഷേധിച്ച് ലെന

ബ്രിട്ടനിൽനിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. കോവിഡ് പൊസിറ്റീവാണെന്ന വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ്…

ബ്രിട്ടനില്‍ നിന്ന് നാട്ടിലെത്തിയ നടി ലെനയ്ക്ക് കൊവിഡ്

സിനിമാ ചിത്രീകരണത്തിനു ശേഷം ബ്രിട്ടനിൽനിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ താരത്തിന് അവിടെ…

ലെന സംവിധായികയാകുന്നു

ലെന സംവി​ധായി​കയാകുന്നു.ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്.​ രചന നി​ര്‍വഹി​ക്കുന്നതും ലെനയായി​രി​ക്കും. തി​രക്കഥയുടെ ഫ​സ്റ്റ് ​ഡ്രാ​ഫ്ട് ​ക​ഴി​ഞ്ഞശേഷം ​ ​​ ​തി​ര​ക്ക​ഥ​…