ദീപിക ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീയാണ്, അനാവശ്യമായ ത്യാഗം കണ്ട് സന്തോഷിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കാണ് അത് തെറ്റാകുന്നത്; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്
നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. ഇപ്പോഴിതാ തന്റെ ചില നായിക കഥാപാത്രങ്ങള്‍ക്ക് നേരെ വന്ന…