അഭിനന്ദനങ്ങൾ ഒന്നാകെ പരിഹാസങ്ങളായി മാറി; എന്നിട്ടും ക്ഷമയോടെ അവൾ കാത്ത് നിന്നു; കാത്തിരിപ്പിനും കഷ്ടപ്പാടിനും തേൻ മധുരമമുളള മറുപടിയാകട്ടെ ഈ വർഷവും ഇനിയങ്ങോട്ടുളള വർഷങ്ങളും ദർശനയ്ക്ക് പിറന്നാളാശംസകളുമായി ലാൽ ജോസ് !
നായികാ നായകൻ എന്ന് റിയാലിറ്റി ഷോയിലൂടെ സംവിധായകൻ ലാൽ ജോസ് സോളമന്റെ തേനീച്ചകൾ എന്ന തന്റെ പുതിയ സിനിമയ്ക്കായി കണ്ടെത്തിയ…