lal jose

ഒരു മറവത്തൂര്‍ കനവിൽ നായകനാകാമെന്ന് മമ്മൂട്ടി പറഞ്ഞു ; വേണ്ടന്നായിരുന്നു എന്റെ ആദ്യ മറുപടി ; കാരണം വെളിപ്പെടുത്തി ലാൽ ജോസ്

പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കാന്‍ ഒരു മടിയുമില്ലാത്ത നടനാണ് മമ്മൂട്ടി. ഇപ്പോള്‍ മാത്രമല്ല പണ്ടും അങ്ങനെ തന്നെയാണ്. മമ്മൂട്ടി കൈപിടിച്ചുയര്‍ത്തിയ…

അവസാന നിമിഷം ആ സിനിമയിൽ നിന്ന് ചാക്കോച്ചൻ പിന്മാറി അതോടെ പിണങ്ങി ;തിരിച്ചുവരവിനെ പറ്റി പറഞ്ഞപ്പോൾ ഇതായിരുന്നു മറുപടി വെളിപ്പെടുത്തി ലാൽ ജോസ്!

മലയാളത്തിലെ ഹിറ്റ്‌ സംവിധായകനാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പോള്‍ ഒരു പ്രത്യേകതരം സുഖമാണ്. ലാല്‍ ജോസ് ഒരു മികച്ച…

നിരൂപകരിൽ ചിലർ വാടകക്കൊലയാളികളെ പോലെ വിമർശകരെ മുന്നിൽ കണ്ട് സിനിമയെടുക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് സംവിധായകൻ ലാൽ ജോസ് !

ഇപ്പോഴിതാ ഓൺലൈൻ രംഗത്ത് പ്രവർത്തിക്കുന്ന നിരൂപകരിൽ ചിലർ വാടകക്കൊലയാളികളെയും ഗുണ്ടകളെയും പോലെയാണ് എന്ന് സംവിധായകൻ ലാൽ ജോസ്. പുതിയ ചിത്രം…

ആ രണ്ടു സിനിമയിലേക്കും പ്രിയാമണിയെ ആണ് വിളിച്ചത്; പക്ഷെ, ഗോപികയ്ക്കും ആന്‍ അഗസ്റ്റിനും ഗുണകരമായി മാറിയതിങ്ങനെ; ലാല്‍ ജോസിന്റെ നായികമാർ !

മലയാള സിനിമയ്ക്ക് ലഭിച്ച സൗഭാഗ്യമാണ് സംവിധായകനാണ് ലാല്‍ ജോസ്. മലയാള സിനിമയിലേക്ക് മികച്ച നായികമാരെ സമ്മാനിച്ച സംവിധായകൻ എന്നാണ് എല്ലായിപ്പോഴും…

അവളെ കാണാൻ ഞാൻ നീലേശ്വരത്തേക്ക് പോയി. ..അവരുടെ മാതാപിതാക്കളോട് പറഞ്ഞപ്പോൾ ആ പേടി അലട്ടിയിരുന്നു, സിനിമയിൽ ചെറിയ കുട്ടികളുടെ വേഷമുണ്ടെങ്കിൽ ചെയ്താൽ പോരെ എന്നായിരുന്നു അവർ ചോദിച്ചത്; പിന്നീട് സംഭവിച്ചത്

ബാലതാരമായി സിനിമയിലേക്ക് എത്തി മലയാളികളുടെ ഹൃദയം കവർന്ന പ്രിയ നടിയാണ് കാവ്യ മാധവൻ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി…

താൻ വലിയ വർത്തമാനമൊന്നും പറയണ്ട, ആ പിള്ളേരെ പറ്റിച്ചയാളല്ലേ എന്ന് ദേഷ്യത്തോടെ തന്നെ ചോദിക്കും…; പ്രേക്ഷകർക്ക് ആ ഉറപ്പ് നൽകി ലാൽ ജോസ്!

മലയാളികൾക്ക് മുന്നിൽ ഒട്ടനവധി താരങ്ങളെ അണിനിരത്തിയ സംവിധായകനാണ് ലാൽ ജോസ്. സിനിമാ നടന്മാരും നടിമാരും ആകാൻ ആഗ്രഹിക്കുന്ന യുവ തലമുറയ്ക്ക്…

ചിക്കന്‍ കറി വെച്ചത് വിന്‍സിയുടെ നല്ല പെര്‍ഫോര്‍മന്‍സ് ആണെന്ന് തോന്നിയിട്ടില്ല, ആ ഭയം അലട്ടിയിരുന്നു, പുറത്തു കടക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യം; ലാൽ ജോസ്

ഓഗസ്റ്റ് 18ന് തിയേറ്ററുകളിൽ എത്തുന്ന സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖ താരങ്ങളെയാണ് സംവിധായകൻ ലാൽ ജോസ്…

ദിലീപുമായി ഒരുമിച്ചൊരു സിനിമ ചെയ്യാൻ ഇന്ന് പേടിയാണ്; അതിനുള്ള കാരണം മലയാളികൾ തന്നെ; അക്കാര്യം തുറന്നു പറഞ്ഞ് ലാൽ ജോസ് !

ലാൽ ജോസ് - ദിലീപ് കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ മലയാളികൾക്ക് മറക്കാനാവില്ല. ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, രസികൻ, ചാന്തുപൊട്ട് തുടങ്ങി…

30ആം വിവാഹവാർഷിക ദിനത്തിൽ കിട്ടിയ വലിയ സമ്മാനമാണ് നീ…; എന്റെ മക്കളെ കൊഞ്ചിക്കാനോ അവരോടൊപ്പം സമയം ചെലവഴിക്കാനോ സാധിച്ചിട്ടില്ല ; ലാൽ ജോസ് പങ്കുവച്ച പോസ്റ്റിലെ വാക്കുകൾ!

മലയാള സിനിമയിൽ ഇന്നും ഓർത്തുവെയ്ക്കുന്ന ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ്. സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ…

മലയാള സിനിമയില്‍ ഒരു നടന് തന്റെ ഇടം കണ്ടെത്താന്‍ അനേകകാലം കാത്തിരിക്കേണ്ട സ്ഥിതിയാണ്; നായികയായെത്തുന്നവരെ വളരെ വേഗം സ്വീകരിക്കുന്നവരാണ് മലയാളികള്‍; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

നിരവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ലാല്‍ജോസ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി…

”കമ്മട്ടിപ്പാടം’ കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹം ; പ്രതിബദ്ധതയും അഭിനിവേശവുമുള്ള ഒരു യഥാര്‍ത്ഥ നടന്‍ മണികണ്ഠന്‍ ആചാരിയെക്കുറിച്ച് ലാല്‍ ജോസ്!

മഴവില്‍ മനോരമയിലെ 'നായിക നായകന്‍' ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലാല്‍ ജോസ് 'സോളമന്റെ തേനീച്ചകള്‍' സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ…