lakshmi

സമ്പാദ്യം മുഴുവനും മാതാപിതാക്കൾ തന്നെ സൂക്ഷിക്കുക.. മക്കൾ തനിയെ സമ്പാദിക്കട്ടെ. അവരുടെ ജീവിതം അവർ ജീവിക്കട്ടെ ; ലക്ഷ്മി

തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തിരക്കേറിയ നടിയായിരുന്നു ലക്ഷ്മി. തമിഴ് സിനിമയിലൂടെയായിരുന്നു ലക്ഷ്മിയുടെ അഭിനയജീവിതം ആരംഭിയ്ക്കുന്നത്. 1961-ൽ ശ്രീ വള്ളി…

മകളെ ഒരു കാര്യത്തിനും ഞങ്ങൾ ഫോഴ്‌സ് ചെയ്തിട്ടില്ല, പഠിക്കാൻ പോലും, അതുകൊണ്ട് ഇടയ്ക്ക് സ്‌കൂളിലേക്ക് ഒക്കെ വിളിക്കുന്നുണ്ട്; മിഥുൻ രമേശ്

പ്രത്യേകിച്ചും ഇൻട്രോ ആവശ്യമില്ലാത്ത വ്യക്തിത്വം ആണ് മിഥുൻ രമേശിന്റേത്. നടൻ, അർജെ, അവതാരകൻ എന്നീനിലകളിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ്…

മരിച്ചുപോയ ചെറുപ്പക്കാരന്റെ കുടുംബത്തെ കുറിച്ച് കൂടെ ആലോചിക്കണം; ഷാരോൺ – ഗ്രീഷ്മ വിഷയം കോമഡിയാക്കിയ മിഥുന്റെ ഭാര്യയ്ക്ക് എതിരെ സോഷ്യൽ മീഡിയ!

പ്രണയിച്ച പയ്യനെ മറ്റൊരു വിവാഹം ചെയ്യുന്നതിന് വേണ്ടി കഷായത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കഥ തീർത്തും വിചിത്രമായിട്ടാണ് പലർക്കും…

വിവാഹ ജീവിതത്തില്‍ ഒരുപാട് അഡ്ജസ്റ്റ്‌മെന്റ്‌സ് വേണം; വസ്ത്രധാരണം ഉൾപ്പടെ വിമർശനം കേട്ട കാര്യങ്ങൾ നിരവധി; ആര് എന്ത് പറഞ്ഞാലും പതറേണ്ട ആവശ്യമില്ല, കാരണം അത് ; വെളിപ്പെടുത്തലുമായി ലക്ഷ്മി നായർ!

മലയാളികൾക്ക് മുന്നിൽ ആദ്യമായി പാചകത്തെ ഒരു കലയായി അവതരിപ്പിച്ചത് ഒരുപക്ഷെ ലക്ഷ്മി നായർ ആയിരിക്കാം. അത്രത്തോളം പാചക പ്രേമികളുടെ മനം…

അവിവാഹിതയായ ആ പെൺ കുട്ടിക്ക് ഏഴ് വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്.ഏഴ് വർഷമായി അയാളുടെ പീഡനം സഹിച്ചാണ് ആ പെൺകുട്ടി അവിടെ കഴിഞ്ഞത് ; അത് ഏറെ വേദനിപ്പിക്കുന്നു ; ലക്ഷ്മി രാമകൃഷ്ണൻ!

ചക്കരമുത്ത് എന്ന സിനിമയിലൂടെ ലോഹിതദാസ് ആണ് പ്രവാസി ഇന്ത്യാക്കാരി ആയിരുന്ന ലക്ഷ്മി രാമകൃഷ്ണനെ സിനിമയിൽ അവതരിപ്പിച്ചത് . അതിനെത്തുടർന്ന് ഇന്ത്യയിലേക്ക്…

നിങ്ങളുടെ വീട്ടിലെ പട്ടി ഏത് ബ്രീഡാണ്, അതൊരു ഫാന്‍സി ബ്രീഡല്ല, നിങ്ങളുടേത് വില കൂടിയ പട്ടിയല്ലേ..; പട്ടി സ്നേഹം കാണിക്കുന്നവർ തെരുവ് പട്ടികളെ അഡോപ്റ്റ് ചെയ്യൂ..; അങ്ങനെ മാതൃകയാകൂ…; ലക്ഷ്മി മേനോൻ പങ്കുവച്ച വാക്കുകൾ വൈറലാകുന്നു!

മലയാളികൾക്കിടയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയായ താരമാണ് ലക്ഷ്മി മേനോൻ. മനോഹരമായ വ്‌ളോഗിലൂടെ ലക്ഷ്മി മേനോന്‍ എല്ലായിപ്പോഴും പ്രേക്ഷകർക്കിടയിൽ എത്താറുണ്ട്. മിഥുന്‍ രമേഷിന്റെ…

ചില അവാര്‍ഡുകള്‍ ഞാന്‍ നിരസിച്ചു; കാരണം തുറന്നടിച്ച് ലക്ഷ്മി ഗോപാലസ്വാമി.

ചില പുരസ്കാരങ്ങള്‍ താന്‍ സ്വീകരിക്കാതിരുന്നിട്ടുണ്ടെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. 'അവാര്‍ഡുകള്‍…

57 ദിവസത്തിന് ശേഷം ഞാന്‍ അവനെ കണ്ടപ്പോള്‍; ചിത്രം പങ്കുവെച്ച് ദുര്‍ഗ്ഗ കൃഷ്ണ

ചുരുക്കം ചിത്രങ്ങൾ മാത്രമേ ചെയ്തുള്ളുവെങ്കിലും പ്രേക്ഷകരുടെ പ്രിയ താരമാണ് ദുര്‍ഗ കൃഷ്ണ. പൃഥിരാജിന്റെ വിമാനം എന്ന ചിത്രത്തില്‍ നായികയായിട്ടാണ് ദുര്‍ഗ…

ഞാൻ ഒരു വര വരച്ചാല്‍ ചെരിഞ്ഞ് പോകും; ഇത് കാണുമ്പോൾ അസൂയ തോനുന്നു; ചിത്രം പങ്കുവെച്ച് ലക്ഷ്മി

കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. താരങ്ങളെല്ലാം വീടുകളിൽ തന്നെ കഴിയുകയാണ്. വിനോദങ്ങളിൽ ഏർപ്പെട്ടും…

മിനിസ്ക്രീനിലെ വില്ലത്തി അസറിനെ സ്വന്തമാക്കിയത് ഇങ്ങനെ; മനസ്സ് തുറന്ന് ലക്ഷ്മി പ്രമോദ്!

മിനിസ്ക്രീൻ പ്രേക്ഷക പ്രിയ താരമാണ് ലക്ഷ്മി പ്രമോദ്. സീരിയലുകളിൽ വില്ലത്തിയായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. ഷോര്‍ട്ട് ഫിലിമുകളിലൂടെ അഭിനയ…

വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണമാണ് അമ്മയെ സഹായിക്കാൻ അഭിനയത്തിലേക്ക് കടന്നത് – നടി ലക്ഷ്മി

സിനിമ - സീരിയൽ താരം ലക്ഷ്മി നടി സേതുലക്ഷ്മിയുടെ മകൾ ആണെന്ന കാര്യം പലർക്കും അറിയില്ല. അമ്മയുടെ പാത പിന്തുടർന്നു…