അവർക്ക് ആ അപകടത്തിൽ ഒരു സംശയവും ഇല്ലെങ്കിൽ പിന്നെ ആർക്കാണ് ഇത്ര സംശയം?; ഇനിയും ഈ പാവം സ്ത്രീയെ ക്രൂശിക്കല്ലേ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്
മലയാളക്കരയെ ഞെട്ടിച്ച വിയോഗമായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകൾ തേജസ്വിനിയുടെയും. 2018 ലായിരുന്നു സംഭവം. അദ്ദേഹത്തിന്റെ മരണ ശേഷം സംഭവബഹുലമായ രംഗങ്ങളായിരുന്നു…