എന്തെങ്കിലും സംഭവിച്ചാൽ എൻ്റെ അമ്മയായിരുന്നു അമ്മൂമ്മയായിരുന്നു എന്ന് പറഞ്ഞു വരാൻ കുറെ മഹത്തുക്കളും, നല്ല ഫോട്ടോ നോക്കി എടുത്ത് വച്ച് കുറെ ഫേസ്ബുക്ക് തൊഴിലാളികളും കാത്തിരിക്കുന്നുണ്ട്… മനം കവർന്ന പ്രിയ അഭിനേത്രിയ്ക്ക് പ്രാർത്ഥനകൾ!
മലയാളത്തിലെ മുതിര്‍ന്ന നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെ പി എ സി ലളിതയുടെ ചികിത്സാ ചെലവ്…