“കെപി ഉമ്മറിന്റെയൊക്കെ ഒപ്പം ജോഡിയായി അഭിനയിക്കുമ്പോള്‍ ഇത് മാഹാ വൃത്തികേടായിരിക്കും; പോയി വണ്ണം വച്ചിട്ടു വാ…; മഹേശ്വരിയമ്മ കെപിഎസി ലളിത ആയ കഥ !
മലയാളത്തിന്റെ അഭിനയ വിസ്മയം കെപിഎസി ലളിത അരങ്ങൊഴിഞ്ഞിരിക്കുകയാണ്. സിനിമാ സീരിയൽ ലോകത്തുനിന്നും ജനങ്ങളുടെ ഇടയിൽ നിന്നും ഒറ്റ വാക്കാണ് ഉയരുന്നത്,…