സൂര്യയും ഋഷി സാറും പോലീസ് സ്റ്റേഷനിൽ ; എസ് പി സൂരജ് തന്നെയെത്തും രക്ഷകനായി; ഒപ്പം ആക്ഷൻ ഹീറോ ബിജുവിലെ പോലീസ് സ്റ്റേഷൻ പാർട്ടി മൂഡ് ഓൺ; ഡി ജെ പാർട്ടിയുള്ള ഏക പോലീസ് സ്റ്റേഷൻ, കൂടെവിടെയുടെ മാത്രം പ്രത്യേകത!
ആർക്കാടാ ഇവിടെ വെറൈറ്റി വേണ്ടത്… മനോജ് സാർ എത്തിയിട്ടുണ്ട്.. ഇനി വെറൈറ്റി അല്ലെ എല്ലാം. അപ്പൊ എങ്ങനാ പ്രൊമോ കണ്ടു…