നടൻ സിദ്ദിഖ് മോശമായി പെരുമാറിയെന്ന് രേവതി സമ്പത്ത് ; മറുപടിയായി സിനിമയിലെ രംഗം ഷെയർ ചെയ്ത് സിദ്ധിഖ് !
സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ ജനങ്ങൾ അറിഞ്ഞത് മീ ടു മൂവേമെന്റിലൂടെയായിരുന്നു. മലയാള സിനിമയിലെ നിരവധി നടന്മാർക്കെതിരെയും ഇത്തരത്തിൽ വെളിപ്പെടുത്തലുകൾ…