kidilam firoz

സിനിമാ ചിത്രീകരണത്തിനിടെ കിടിലം ഫിറോസിന് പരിക്ക്; ശരീരത്തില്‍ തറച്ച ഗ്ലാസുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെന്നും റിപ്പോര്‍ട്ട്

നിരവധി ആരാധകരുള്ള താരമാണ് കിടിലം ഫിറോസ്. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനിടെ കിടിലം ഫിറോസിന് പരിക്ക് പറ്റി എനന്ുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്.…

പതിനെട്ട് വയസാകാത്ത കുട്ടികൾ വരെ ഉള്ള സോഷ്യൽ മീഡിയയിൽ തെറി വിളി ഉണ്ട്; എന്നിട്ട് 18+ വാർണിങ് ഉള്ള ചുരുളി സിനിമ കണ്ടിട്ട് അതിൽ തെറി വിളിക്കുന്നു എന്ന് പറയുന്നു ; കിടിലം ഫിറോസ് പറഞ്ഞ വാക്കുകൾ!

ബിഗ് ബോസ് മലയാളം സീസൺ ത്രീ അവസാനിച്ചിട്ടും ഇന്നും മലയാളികളുടെ മനസ്സിൽ മത്സരാർത്ഥികൾ നിറഞ്ഞുനിൽക്കുന്നുണ്ട് . മണിക്കുട്ടനായിരുന്നു ബിഗ് ബോസ്…

SSLC പരീക്ഷാ ദിവസങ്ങളില്‍ ഓംലറ്റ് അടിച്ചാനന്ദം കണ്ടെത്തിയ എനിക്ക് ആ നടക്കാത്ത സ്വപ്നത്തിന്റെ ഭാവി നന്നായി അറിയാമായിരുന്നു; വാപ്പയെയും ഉമ്മയെയും കുറിച്ച് കിടിലം ഫിറോസ് പറഞ്ഞ വാക്കുകൾ!

റേഡിയോ ജോക്കിയായി ശബ്ദത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി, സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിച്ച് അധികം ആരെയും മുഖം കാണിക്കാതെ നടന്നിരുന്ന…

കിടിലം ഫിറോസിന്റെ സനാഥാലയം കാണാൻ എത്തിയ പെങ്ങളൂട്ടികൾ; ഇങ്ങള് പണിക്കാരോട് നാളെ വരാൻ പറയൂ , പണിക്കൂലി എന്റെ വക; ഇതാണ് ബിഗ് ബോസ് സൗഹൃദം !

റേഡിയോ ജോക്കിയായും അവതാരകനായും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി വ്യക്തിയാണ് കിടിലം ഫിറോസ്. ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ മത്സരാര്‍ത്ഥിയായി…

നിങ്ങൾ സമ്പാദിക്കുന്നത് സമാധാനക്കേട് ആകരുത്; ലോകത്ത് ഏറ്റവും വലിയ സന്തോഷം എന്താണെന്ന് പറഞ്ഞ് ബിഗ് ബോസ് താരം കിടിലം ഫിറോസ്!

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ മലയാളികളുടെ ഇടയിൽ വളരെയധികം ശ്രദ്ധേയനായ മത്സരാര്‍ഥിയായിരുന്നു കിടിലം ഫിറോസ്. ഷോയിൽ മത്സരിക്കുന്നതിനിടയിൽ തനിക്കൊരു…

നാല് മാസങ്ങള്‍ക്ക് മുന്‍പ് കട്ടില്‍, ആപ്പിള്‍, വില്ലന്‍; ‘കൂകി വിളിച്ചവരെയും വിമര്‍ശിച്ചവരെയും കൊണ്ട് കയ്യടിപ്പിച്ച ഫിറോസിക്ക’, ചിലത് കാലം തെളിയിക്കുക തന്നെ ചെയ്യുമെന്ന് ആരാധകര്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക്…

ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇത്തരത്തിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങളാണ്; നേരത്തെ വിവാഹം കഴിക്കുന്നത് നല്ലതാണെന്നേ ഞാന്‍ പറയൂ; ഷോയിലെ വിശേഷവും ജീവിതത്തിലെ വിശേഷവുമായി കിടിലം ഫിറോസ്!

ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ തിളങ്ങി നിന്ന മത്സരാര്‍ഥിയായിരുന്നു കിടിലം ഫിറോസ്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും നിറഞ്ഞുനിൽക്കുന്ന താരമാണ്…

അത്രമേല്‍ പ്രിയപ്പെട്ട നന്ദു, നിനക്ക് തന്ന വാക്ക് യാഥാര്‍ഥ്യമാവുകയാണ്; കിടിലൻ ഫിറോസിന്റെ കുറിപ്പ് വൈറൽ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ബിഗ് ബോസ് താരവും റേഡിയോ ജോക്കിയുമായ കിടിലം ഫിറോസ്. നന്ദു മഹാദേവയുമായി ഏറെ അടുപ്പമുണ്ടായിരുന്നു ഫിറോസിന്.…