‘ദസറ’യുടെ പാക്കപ്പ്; 75 ലക്ഷത്തോളം രൂപ മുടക്കി 30 സാങ്കേതിക പ്രവര്‍ത്തകര്‍ക്ക്‌സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ച് കീര്‍ത്തി സുരേഷ്
നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ദസറ'. മലയാളി താരം കീര്‍ത്തി സുരേഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദേശീയ പുരസ്‌ക്കാരം…