Keerthi Suresh

സിനിമ പരാജയപ്പെട്ടാൽ കീർത്തിയാകും കാരണം; നായികയാക്കിയത് അബദ്ധം ! താരത്തിനെതിരെ മഹേഷ് ബാബു സിനിമയുടെ നിർമ്മാതാക്കൾ!

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും ചലച്ചിത്ര നടി മേനകയുടെയും മകളാണ്.…

ടൊവിനോ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് അഭിഷേക് ബച്ചന്‍, പിന്നാലെ തര്‍ക്കം രൂക്ഷം

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ ടൊവിനോ തോമസ് കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'വാശി'യുടെ പോസ്റ്റര്‍…

മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്ക് കോവിഡ് പിടിപെട്ടു, ഭയാനകമായ ഓര്‍മ്മപ്പെടുത്തലാണ് ഇത്; കോവിഡ് ബാധിച്ച വിവരം പങ്കുവെച്ച് കീര്‍ത്തി സുരേഷ്

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇടയ്ക്കിടെ തന്റെ…

വീണ കൈകാര്യം ചെയ്യാത്തൊരാള്‍ അനായാസമായി അത് ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു, ഒരു തെറ്റ് പോലും വരുത്താതെ ആണ് വീണ അതിന്റെ രീതിക്ക് അനുസരിച്ച് കീര്‍ത്തി വായിച്ചത്; വൈറലായി പ്രിയദര്‍ശന്റെ വാക്കുകള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കീര്‍ത്തി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും…

2021 ല്‍ ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞ താരങ്ങൾ; പട്ടിക പുറത്തു വിട്ട് ട്വിറ്റര്‍; രജനീകാന്തിനെ പിന്തള്ളി എത്തിയത് ആ നടൻ

2021 ല്‍ ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞ താരങ്ങളുടെ പട്ടിക പുറത്തു വിട്ട് ട്വിറ്റര്‍ ഇന്ത്യ. നടന്മാരില്‍ ദളപതി…

ശരീര ഭാരം കുറച്ചതിന്റെ രഹസ്യം ഇതാണ്, ആരാധകര്‍ക്ക് മുന്നില്‍ എല്ലാം തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

മലയാളത്തിലൂടെയെത്തി തെന്നിന്ത്യയാകെ തിളങ്ങി നില്‍ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. ശരീരഭാരം കുറച്ച് പുതിയ മേക്കോവര്‍ ചിത്രങ്ങളുമായി താരം എത്തിയിരുന്നത് ഏറെ…

നിനക്കൊരു മികച്ച ദിവസവും അനുഗ്രഹീത വർഷവും ഉണ്ടാവട്ടെ; പ്രിയപെട്ടവൾക്ക് പിറന്നാളാശംസയുമായി കീർത്തി സുരേഷ്

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ താരമാണ് കീർത്തി സുരേഷ് ഇന്ന് തന്റെ 29ാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാൾ ആശംസകളുമായി…

കീര്‍ത്തിയ്ക്ക് ജന്മദിനാശംസകളുമായി സര്‍ക്കാരു വാരി പാട്ടയുടെ പ്രവര്‍ത്തകരും നടന്‍ മഹേഷ് ബാബുവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി നായികയാകുന്ന ചിത്രമാണ് സര്‍ക്കാരു വാരി…

ബാഴ്‌സലോണയിലേയ്ക്ക് പറന്ന് കീര്‍ത്തി സുരേഷ്; കാരണം!? ആശംസകളുമായി ആരാധകര്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കാന്‍ താരത്തിനായി. ഇപ്പോഴിതാ…

ചുവപ്പ് സാരി, ചുവപ്പ് നിറത്തിലുള്ള പൊട്ടും വളകളും…. അതീവ സുന്ദരിയായി കീര്‍ത്തി സുരേഷ്; ചിത്രങ്ങൾ വൈറൽ

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി തിരക്കിലാണ് താരം. അച്ഛനും അമ്മയ്ക്കും സഹോദരിക്കും പിന്നാലെ…

സൂപ്പര്‍താരങ്ങളുടെ സഹോദരിയാകാന്‍ കീര്‍ത്തി സുരേഷ് വാങ്ങിയത് കോടികള്‍; കൂടുതലും സഹോദരി വേഷങ്ങള്‍ സ്വീകരിക്കുന്നതിന് കാരണം ഇത്!

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം തെന്നിന്ത്യയിലാകെ തിളങ്ങി നില്‍ക്കുകയാണ് ഇപ്പോള്‍.…