Kavya Madhavan

പത്മസരോവരത്തിലേയ്ക്ക് പോലീസ് എത്തിയപ്പോള്‍ അച്ഛനെയും അമ്മയെയും വിളിച്ച് വരുത്തി കാവ്യ, കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും!?

കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ നില്‍ക്കുകയാണ് നടിയെ ആക്രമിച്ച സംഭവം. കേസില്‍ നിര്‍ണായകമാവുന്ന വിവരങ്ങളാണ് ഓരോ…

അന്വേഷണ സംഘം കാവ്യ മാധവനെ ചോദ്യം ചെയ്യുന്നു…, വിഐപിയെ കുറിച്ചും ചോദ്യം; സിസിടിവി ദൃശ്യങ്ങളുടെ അടക്കം പരിശോധന സൈബര്‍ വിദഗ്ദരുടെ സാന്നിധ്യത്തില്‍!

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ വീട്ടില്‍ നടക്കുന്ന തെരച്ചിലില്‍ തോക്ക് കണ്ടെത്താനുള്ള ശ്രമവുമായി ക്രൈംബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്ഥരെ…

സമയം ആയപ്പോള്‍ ദിലീപ് മുങ്ങി…, കാവ്യ ഇരുട്ടിലേയ്ക്ക്; നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇങ്ങനെ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുന്നത് നടിയെ ആക്രമിച്ച കേസും അതില്‍ ദിലീപിനെതിരെ വന്ന ആരോപണങ്ങളുമാണ്.…

മഹാലക്ഷ്മി കരണം നോക്കി തന്നെ അടിച്ചു.., പൊട്ടിക്കരഞ്ഞുകൊണ്ട് ദിലീപിനെ വിളിച്ച് പരാതി പറഞ്ഞ് കാവ്യ; ഇതില്‍ ആരാണ് കുഞ്ഞ് ആരാണ് അമ്മയെന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ദിലീപ്

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട കുടുംബം തന്നെയാണ് ദിലീപിന്റേത്. നടനെ പോലെ തന്നെ താരത്തിന്റെ മക്കള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇതുവരെ സിനിമയില്‍ എത്തപ്പെട്ടില്ലെങ്കിലും…

‘മനുഷ്വത്വം എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു.., കാവ്യയ്ക്ക് നാണമില്ലേ എന്ന് ചുംബന സമര നായിക രശ്മി ആര്‍ നായര്‍; പഴയ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ചുംബന സമരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മോഡല്‍ കൂടിയായ രശ്മി ആര്‍ നായര്‍. സ്ത്രീകള്‍ക്കെതിരെ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ്…

കാവ്യയുടെയും ദിലീപിന്റെ സഹോദരിയുടെയും സഹോദരന്റെ ഭാര്യയുടെയുമൊക്കെ ശബ്ദരേഖ തന്റെ പക്കലുണ്ട്.., അവര്‍ അങ്ങനെ പറയുകയാണെങ്കില്‍ കൂടുതല്‍ തെളിവുകള്‍ കൂടി താന്‍ പുറത്തുവിടാം, തുറന്ന് പറഞ്ഞ് ബാലു

ഓരോ ദിവസം കഴിയും തോറും നിര്‍ണായകമായ വിവരങ്ങളാണ് നടിയെ ആക്രമിച്ച കേസില്‍ പുറത്ത് വരുന്നത്. സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍…

കാവ്യയുടെ അത്ഭുത രോഗം തിരിച്ചറിഞ്ഞ് പോലീസ്!? , ദിലീപ് ഇപ്പോഴാണ് ഈ സത്യങ്ങള്‍ തിരിച്ചറിയുന്നത്, അതോര്‍ത്ത് പൊട്ടിക്കരയുകയായിരിക്കും!; കാവ്യയെയും ദിലീപിനെയും വിടാതെ സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തെത്തുമ്പോള്‍ ദിലീപിന്റെ പേരിനൊപ്പം കാവ്യയുടെ പേരും ഉയര്‍ന്നു കേള്‍ക്കുകയാണ്. ബാലചന്ദ്രകുമാര്‍ നടത്തിയ വിവാദ…

ദിലീപും കാവ്യയും ഒരുമിച്ച് അഭിനയിക്കുമോ? ആ മറുപടി ഞെട്ടിച്ചു! ‘കാവ്യയ്ക്ക് മോഹം’? തടയിട്ട് ദിലീപ്, തനിയാവർത്തനമോ…

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് കാവ്യ മാധവനും ദിലീപും.ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ ആദ്യമായി നായികയാവുന്നത് ദിലീപ് ചിത്രത്തിലൂടെയാണ്.പിന്നീട് ദിലീപിന്റെ…

മഞ്ജുവിന്റെ മോളല്ലേ…, ഓടിച്ചെന്ന് കെട്ടിപ്പിടിച്ച കാവ്യയുടെ മുന്നില്‍ വെച്ച് മീനാക്ഷിയോട് കുശലം തിരക്കി സുരേഷ് ഗോപി; കാവ്യ ആകെ ചമ്മിക്കാണുമെന്ന് സോഷ്യല്‍ മീഡിയ, വൈറലായി വീഡിയോ

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. നടിയോട് എന്നും പ്രേക്ഷകര്‍ക്ക്…

ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് കാവ്യയുടെ കൈപിടിച്ച് മീനാക്ഷി, ചടങ്ങിൽ താരമായി മീനാക്ഷി; വീഡിയോ വൈറൽ

ദിലീപും ദിലീപിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രേത്യേക താല്പര്യമുണ്ട്. താരകുടുംബം പങ്കെടുക്കുന്ന പരിപാടിയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ…

കത്തിപ്പടരുന്ന ചർച്ചകൾക്ക് ഒരിടവേള, പ്രിയതമന്റെ ചിത്രം കാണാൻ കാവ്യ ഓടിയെത്തി! വീഡിയോ വൈറൽ! ആ വാക്കുകൾ ശ്രദ്ധ നേടുന്നു

നടൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ ഒരുക്കിയ 'കേശു ഈ വീടിന്റെ നാഥൻ; ഒ ടി ടി യിൽ എത്തിയിരിക്കുകയാണ്.…