ആ സിനിമ ചെയ്തതോടെ നിരവധി കത്തുകൾ എനിയ്ക്ക് വന്നു! ചേച്ചിയില്‍ നിന്ന് അങ്ങനെയുള്ള സംഭാഷണം പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്
അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ അമ്മയായി മാറുകയായിരുന്നു കവിയൂര്‍ പൊന്നമ്മ. നിരവധി സൂപ്പർ താരങ്ങളുടെ അമ്മയായി അഭിനയിക്കാനുള്ള ഭാഗ്യവും കവിയൂർ പൊന്നമ്മയ്ക്ക്…