karikku

കരിക്ക് താരം കിരണ്‍ വിയ്യത്ത് വിവാഹിതനായി

കരിക്ക് വെബ് സീരീസുകളിലൂടെ ജനപ്രിയനായ കിരണ്‍ വിയ്യത്ത് വിവാഹിതനായി. ആതിര കെ.ടിയാണ് വധു. കണ്ണൂര്‍ പെരളശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍…

‘ചില സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങള്‍ക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്’; കിയ സോണറ്റ് സ്വന്തമാക്കി അനു കെ അനിയന്‍

കരിക്ക് എന്ന വെബ് സീരീസിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് അനു കെ അനിയന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ…

”മാമനോടൊന്നും തോന്നല്ലേ മക്കളേ”; കരിക്ക് വെബ് സീരിസ് താരം അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു

‘കരിക്ക്’ വെബ് സീരിസ് താരം അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം തന്നെയാണ് ഈ വിശേഷം…

നിൻ ചിരിയിൽ ഞാൻ മയങ്ങിപ്പോയി ; ‘എൻ്റെ കോമഡിയിലാ ഇവൾ വീണത്, ; വിവാഹത്തെ കുറിച്ച് കരിക്ക് ഫെയിം മിഥുൻ എം ദാസ്!

മലയാളികൾക്കിടയിൽ ഹിറ്റായ വെബ് സീരീസ് ആണ് കരിക്ക്. കരിക്കിന്‍റെ 'ഡിജെ' എന്ന എപ്പിസോഡിൽ സുജിത്ത് എന്ന കഥാപാത്രമായി ശ്രദ്ധേയനായ നടനാണ്…

സോഷ്യൽ മീഡിയ കയ്യടിക്കിയ സുര നമ്പൂതിരിയും നരസിംഹ മന്നാടിയാറും ; ശ്രദ്ധ നേടി ധ്രുവം, കരിക്ക് റീമിക്‌സ്

മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തിയിൽ നിൽക്കുന്ന വിനോദ ചാനലാണ് ഒരുകൂട്ടം ചെറുപ്പക്കാരുടെ കരിക്ക്. വെബ് സീരീസുകളും ഷോര്‍ട്ട് വീഡിയോകളും കോമഡി വീഡിയോകളുമായി…

കാത്തിരിപ്പിനൊടുവില്‍ തിരുവോണം കെങ്കേമമാക്കി കരിക്ക് ടീം; പുതിയ വീഡിയോ വൈറലായത് നിമിഷ നേരങ്ങൾക്കുള്ളിൽ !

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുതിയ വീഡിയോയുമായി മലയാളികളുടെ പ്രിയപ്പെട്ട കരിക്ക് ടീം എത്തിയിരിക്കുകയാണ് . തിരുവോണ ദിവസം കരിക്ക് യൂ…

എംടെക് വരെ പഠിച്ചിട്ട് യൂട്യൂബ് എന്നു പറഞ്ഞു നടക്കുന്നു എന്ന് പലരും കളിയാക്കി, വീട്ടുകാര്‍ക്കും ടെന്‍ഷന്‍ ആയിരുന്നു; അങ്ങനെയിരിക്കെയാണ് കരിക്കിലേയ്ക്കുള്ള ക്ഷണം, കിരണ്‍ പറയുന്നു

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഇടം നേടിയ വെബ്‌സീരീസാണ് കരിക്ക്. ഇതിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍കര്‍ക്ക് പ്രിയപ്പെട്ടവരാണ്.…

“ഞങ്ങളുടെ തമാശകളൊന്നും അങ്ങനെയല്ല” ; അത് നിർബന്ധമാണ്; കരിക്ക് സീരീസ് വിജയ രഹസ്യം ; ജോർജ്ജും ലോലനും പറയുന്നു !

ജോര്‍ജ്, ലോലന്‍, ശംഭു, ഷിബു- ഫെയ്‌സ്ബുക്കും യൂട്യൂബും ഉപയോഗിക്കുന്ന ഒരു ശരാശരി മലയാളിക്ക് ഇവരെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.. കരിക്ക് എന്ന…

‘പാരന്റ്‌സിന്റെ സന്തോഷം നിര്‍ബന്ധമല്ല’ നമ്മള്‍ ഹാപ്പി ആണോ എല്ലാം ഓക്കെയാണ്; വിവാഹ വാര്‍ത്തകയ്ക്ക് പിന്നാലെ കരിക്ക് ഫെയിം വിദ്യ

അവതാരകയായും നടിയായും േ്രപക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് വിദ്യ വിജയകുമാര്‍. നടി കൂടുതല്‍ സുപരിചിതയാകുന്നത് കരിക്ക് എന്ന ഫേമസ് വെബ് സീരിസിലൂടെയാണ്.…