രണ്ട് തവണ കിഡ്നി മാറ്റി വെച്ചു, ബൈപ്പാസ് സർജറി നടത്തി; വളരെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ എന്റെ അസുഖക്കാര്യം അറിയൂ; തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് കണ്ണൻ താരമക്കുളം
തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായൻസ്, ചാണക്യതന്ത്രം, പട്ടാഭിരാമൻ, വിധി, വരാൽ, വിരുന്ന് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കേറെ സുപരിചിതനായ സംവിധായകനാണ്…