മമ്മൂക്കയുടെ കാര്യത്തിലും ഒരു പരിധിവരെ എനിക്ക് ഊഹിക്കാന്‍ കഴിയും. പക്ഷെ ഈ നടനാണ് ക്യാമറക്ക് മുന്നില്‍ എന്നെ ഏറ്റവും വിസ്മയിപ്പിച്ചത്: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കമല്‍
മലയാളികൾ ഏറ്റെടുത്ത സംവിധായകനാണ് കമൽ. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് കമല്‍ പറയുന്ന വാക്കുകളാണ് വൈറലായിരിക്കുന്നത് . തന്നെ ഏറ്റവും കൂടുതല്‍…