കുട്ടികളെ വഴിതെറ്റിക്കുന്നതിൽ പ്രധാനി ഓൺലൈൻ ഗെയിമുകളാണ്, ‘മാർക്കോ’ വന്നതുകൊണ്ട് മാത്രം സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കൂടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല; കമൽ
കേരളത്തിൽ നടക്കുന്ന പല കൊ ലപാതകങ്ങളുടെയും കാരണം വയലൻസ് സിനിമകളിലാണെന്ന വാദത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ കമൽ. കുട്ടികളെ വഴിതെറ്റിക്കുന്നതിൽ…