ഔസേപ്പിൻ്റെ ഒസ്യത്ത് മാർച്ച് ഏഴിന്; അറുപിശുക്കനായ ഔസേപ്പ് ആയി വിജയരാഘവൻ, കലാഭവൻ ഷാജോണും ദിലീഷ് പോത്തനും പ്രധാന വേഷത്തിൽ
നവാഗതനായ ശരത്ചന്ദ്രൻരെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രമാണ് ഔസേപ്പിന്റെ ഒസ്യത്ത്. എൺപതുകാരനായ ഔസേപ്പിനെ അഭ്രപാളികളിൽ അനശ്വരമാക്കുനന്ത് പ്രിയ നടൻ വിജയരാഘവനും. മെഗൂർ…