All posts tagged "Kalabhavan Shajon"
News
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സിനിമയാകുന്നു; നായകനാകുന്നത് കലാഭവന്‍ ഷാജോണ്‍
March 17, 2023ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവും ഇതുവരെയുളള സംഭവവികാസങ്ങളും സിനിമയാകുന്നുവെന്ന് വിവരം. കലാഭവന്‍ ഷാജോണ്‍ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രത്തിന് ‘ഇതുവരെ’ എന്നാണ്...
Movies
ഒരു ബസ് യാത്രയിൽ അവളെ പ്രപ്പോസ് ചെയ്തു; വിവാഹത്തെ പറ്റി ഷാജോൺ
January 18, 2023മിമിക്രിയിലൂടെ സിനിമയിലെത്തി മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായി മാറിയ താരമാണ് കലാഭവന്‍ ഷാജോണ്‍ മലയാള സിനിമയിൽ സഹനടനായും വില്ലനായുമെല്ലാം തിളങ്ങി നിൽക്കുകായണ് നടൻ...
featured
പ്രൈസ് ഓഫ് പോലീസ്; മിയയും കലാഭവന്‍ ഷാജോണും പ്രധാനവേഷത്തില്‍; ആകാംഷയുണര്‍ത്തി ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
January 17, 2023പ്രൈസ് ഓഫ് പോലീസ്; മിയയും കലാഭവന്‍ ഷാജോണും പ്രധാനവേഷത്തില്‍; ആകാംഷയുണര്‍ത്തി ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മിയ, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍...
Movies
രാത്രി ഉറക്കത്തില്‍ തൊട്ടടുത്ത് തന്റെ ഭാര്യ കിടക്കുന്നതായി തോന്നി അവരെ ചേര്‍ത്തു പിടിച്ച് കിടക്കുകയാണ്, അവര്‍ തിരിഞ്ഞതും ഞെട്ടി; ഭയപ്പെടുത്തി അനുഭവം പറഞ്ഞ് ഷാജോൺ !
September 17, 2022കലാഭവൻ ഷാജോൺ എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല മലയാള സിനിമയിൽ വളരെ സജീവമായ നടനാണ് അദ്ദേഹം. ഹാസ്യ കഥാപാത്രം ആയാലും...
Actor
ആ ഒരു കടപ്പാട് എന്നും രാജുവിനോട് ഉണ്ടാവും,’ സംവിധാനം ചെയ്യുന്നതിനെ പറ്റി പറഞ്ഞപ്പോൾ മമ്മൂട്ടി നൽകിയ ഉപദേശം ഇതായിരുന്നു; കലാഭവൻ ഷാജോൺ !
September 15, 2022ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന് ഇന്ന് മലയാള സിനിമയിൽ ഒഴിച്ചു കൂടാനാവത്ത പ്രതിഭകളിൽ. ഒരാളാണ് കലാഭവൻ ഷാജോൺ . എതു വേഷവും തന്റെ...
Malayalam
താഴെ വീണ എന്നെ കണ്ട് മോനേ നീ ശരിക്കും പൊലീസുകാരനാണെങ്കില്‍ ഈ ഒരൊറ്റ കേസ് മതി നിന്നെ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും പിരിച്ചുവിടാനെന്നാണ് ലാലേട്ടന് പറഞ്ഞു; തുറന്ന് പറഞ്ഞ് കലാഭവന്‍ ഷാജോണ്‍
August 14, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കലാഭവന്‍ ഷാജോണ്‍. നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് ചിത്രമായ ദൃശ്യത്തിലെ സഹദേവന് എന്ന...
Movies
ലാലേട്ടനെയാണ് ഇടിക്കേണ്ടതും ചവിട്ടേണ്ടതും, ഞാന്‍ ക്യാമറ കയ്യിലെടുക്കും നിങ്ങളേത് വഴി വേണമെങ്കിലും ഓടിച്ചിട്ട് ഇടിച്ചോ, ഞാന്‍ ഷൂട്ട് ചെയ്യുമെന്ന് ക്യാമറാമാന് പറഞ്ഞു; ദൃശ്യം ഷൂട്ടിലെ അനുഭവങ്ങള്‍ പങ്കുവെച്ച് കലാഭവൻ ഷാജോൺ!
August 13, 2022ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന് ഇന്ന് മലയാള സിനിമയിൽ ഒഴിച്ചു കൂടാനാവത്ത പ്രതിഭയായി മാറിയിരിക്കുകയാണ് കലാഭവൻ ഷാജോൺ എതു വേഷവും തന്റെ ശൈലിയോടൊപ്പം...
Malayalam
പൊതുവെ അടിയുണ്ടാക്കുന്നയാളാണ് മണിച്ചേട്ടന് എന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അദ്ദേഹം വളരെ പാവമാണ്, ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ് അദ്ദേഹത്തിന്. കൂടെയുള്ളവരെ കെട്ടിപ്പിടിച്ച് കിടക്കുന്നയാളാണ് അദ്ദേഹം; ഇനി അങ്ങനെയൊരു കലാകാരനുണ്ടാവില്ലെന്ന് കലാഭവന്‍ ഷാജോണ്‍
August 7, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
Malayalam
ദൃശ്യത്തിലെ സഹദേവനെന്ന കഥാപാത്രം ആ നടൻ ചെയ്താൽ അതി ഗംഭീരമാകും; കലാഭവൻ ഷാജോൺ പറയുന്നു
September 14, 2021മലയാളികള്‍ക്ക് പ്രിയ നടനാണ് കലാഭവന്‍ ഷാജോണ്‍. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദൃശ്യത്തിലെ ക്രൂരനായ പൊലീസുകാരന് സഹദേവന്. ഇപ്പോഴിതാ കോണ്‍സ്റ്റബിള്‍...
Malayalam
ഐശ്വര്യ ലക്ഷ്മി രണ്ട് മിനുട്ട് കൂടി അവിടെ ഇരുന്നിരുന്നെങ്കില്‍ അത് സംഭവിക്കുമായിരുന്നു ; ലൊക്കേഷനിൽ അന്ന് സംഭവിച്ചതിന് ഐശ്വര്യ ലക്ഷ്മിയോട് ക്ഷമ ചോദിച്ച് കലാഭവന്‍ ഷാജോണ്‍!
July 4, 2021ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ വിചിത്രമായ സംഭവത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ കലാഭവന്‍ ഷാജോണ്‍ . ഒരു...
Malayalam
മുഖം കാണിക്കാതെ ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്തു; മൈ ഡിയര്‍ കരടിയെ കുറിച്ച് പറഞ്ഞ് കലാഭവന്‍ ഷാജോണ്‍
April 30, 2021മലയാളത്തില്‍ ഹാസ്യ നടനായും, വില്ലനായും തിളങ്ങുന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോഴിതാ സിനിമയില്‍ തനിക്ക് അവസരം ലഭിച്ച മൈഡിയര്‍ കരടിയുടെ അനുഭവങ്ങള്‍...
Malayalam
ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്; പൊട്ടിത്തെറിച്ച് ഷാജോൺ
March 30, 2021കെ ബി ഗണേഷ് കുമാർ, എം മുകേഷ്, ധർമ്മജൻ, സുരേഷ് ഗോപി,കൃഷ്ണകുമാർ, തുടങ്ങിയവരൊക്കെ ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നുണ്ട്. തിരഞ്ഞെടുപ്പ്...