നീണ്ടനാളത്തെ വിവാഹജീവിതത്തിനിടയിൽ ഒരിക്കൽ പോലും വഴക്കിയിട്ടിട്ടില്ല ; ഭർത്താവിനെ കുറിച്ച് വാചാലയായി താരം
കോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. മികച്ച താരജോഡികളായാണ് സിനിമ മേഖലയിൽ ഇവർ അറിയപ്പെട്ടിരുന്നത് . തുടർന്ന് പ്രണയത്തിലാവുകയും അധികം…