മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ജയസൂര്യയുടെ വീട്ടിലെത്തി സന്തോഷം പങ്കുവെച്ച് ‘വെള്ളം’ അണിയറ പ്രവര്‍ത്തകര്‍
51ാമത് സംസ്ഥാന പുരസ്‌കാര വേളയില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ജയസൂര്യയ്ക്ക് ആശംസകളുമായി വെള്ളം എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഈ…