Jayaram

ജയറാമി​ന്റെ ‘നമോ’ അന്താരാഷ്ട്ര ചലച്ചി​ത്രോത്സവത്തി​ൽ പ്രദർശി​പ്പി​ച്ചു !

വി​ജീഷ് മണി​യുടെ സംവി​ധാനത്തി​ൽ ജയറാം പ്രധാനവേഷം അവതരി​പ്പി​ച്ച സംസ്കൃത ചി​ത്രമായ നമോ ഇന്നലെ ഗോവയി​ൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചി​ത്രോത്സവത്തി​ൽ പ്രദർശി​പ്പി​ച്ചു.…

ചൊവ്വാഴ്ച ഞാന്‍ പണവുമായി വരും, ബുധനാഴ്ച ചേച്ചി ഓപ്പറേഷന്‍ ഫിക്സ് ചെയ്‌തോളൂ…ഭരതേട്ടന്റെ രോഗാവസ്ഥയിൽ സഹായിച്ച ആ നടൻ

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് താങ്ങായി നിന്ന നടനെക്കുറിച്ച് മനസ്സുതുറന്ന് നടി കെപിഎസി ലളിത. ഭരതന്റെ രോഗാവസ്ഥയിൽ തന്നെ സഹായിച്ചത്…

ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് ജയറാം

ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് നടന്‍ ജയറാം. ആക്ടര്‍ ജയറാം ഒഫിഷ്യല്‍ എന്ന പേരിലാണ് ഇന്‍സ്റ്റാഗ്രാമില്‍ ജയറാമിന്റെ പേജ്. താരം…

മകന്റെ ഇഷ്ട്ടങ്ങൾക്കനുസരിച്ചാണ് ഞാൻ അത് ചെയ്യാറുള്ളത്… നിങ്ങൾക്കിത് ഒരു കൗതുകമായി തോന്നിയേക്കാം

സിനിമകള്‍ തിരെഞ്ഞെടുക്കുന്നതിനെ കുറിച്ച്‌ തുറന്ന് പറഞ്ഞ് ജയറാം . സിബി മലയില്‍ സംവിധാനം ചെയ്ത 'എന്റെ വീട് അപ്പുന്റെം' എന്ന…

”എട്ട് മാസത്തെ ക്വാറന്റീനും ജോലിയില്ലാത്ത ഏഴ് മാസവും”; വൈറലായി ചിത്രങ്ങൾ

ജിമ്മില്‍ നിന്നുള്ള പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് നടൻ ജയറാം. ”എട്ട് മാസത്തെ ക്വാറന്റീനും ജോലിയില്ലാത്ത ഏഴ് മാസവും” എന്നാണ് ചിത്രത്തിന്…

ജയറാമിന്റെ സൂപ്പർ ഹിറ്റ് നായിക; സിനിമയിൽ നിന്ന് കാണാതായി.. ഒടുവിൽ അത് തന്നെ സംഭവിച്ചു!

കൊട്ടാരം വീട്ടിലെ അപ്പുട്ടനിലൂടെ ജയറാമിന്റെ നായികയായി പ്രേക്ഷകരുടെ പ്രിയ നടിയായി മാറുകയായിരുന്നു ഡോക്ടർ അമ്പിളി ആയി എത്തിയ ശ്രുതി. മലയാളിയാണെന്ന്…

എന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവോ അന്ന് സിനിമ വേണ്ടന്ന് വയ്ക്കണമെന്ന് ജയറാം!

എന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവോ അന്ന് സിനിമ വേണ്ടന്ന് വയ്ക്കണമെന്ന് ജയറാം. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന ഒരു മാനസികാവസ്ഥയില്‍ അല്ല താനെന്നും…

മ​മ്മൂ​ട്ടി ചി​ത്രം ​ഉ​പേ​ക്ഷി​ച്ചു;പു​തി​യ​ ​ചി​ത്ര​ത്തി​ല്‍​ ​ജ​യ​റാം​ ​നാ​യ​കന്‍!

മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​സ​ത്യ​ന്‍​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്യാ​നി​രു​ന്ന​ ​ചി​ത്രം​ ​ചി​ല​ ​സാ​ങ്കേ​തി​ക​ ​കാ​ര​ണ​ങ്ങ​ളാ​ല്‍​ ​ഉ​പേ​ക്ഷി​ച്ചു.​ ​മ​മ്മൂ​ട്ടി​ക്ക് ​പ​ക​രം​ ​ജ​യ​റാ​മാ​യി​രി​ക്കും​ ​സ​ത്യ​ന്‍​…

ജയറാം-ഒമര്‍ ലുലു ചിത്രം ഒരുങ്ങുന്നു;ചിത്രത്തിൽ സണ്ണി ലിയോൺ പ്രധാന വേഷത്തിൽ എത്തും!

പവര്‍സ്റ്റാറിന് പിന്നാലെ ജയറാം-ഒമര്‍ ലുലു ചിത്രം ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജയറാമിനെ നായകനാക്കി കന്നഡ സിനിമയാകും ഒമര്‍ലുലു ഒരുക്കുക.…

ദിലീപ് കാണിക്കുന്ന കാര്യങ്ങൾ ജയറാം കാണിച്ചു തുടങ്ങിയപ്പോൾ പ്രശ്നങ്ങക്ക് തുടക്കം കുറിച്ചു

സംവിധായകൻ രാജസേനന്റെ ഭൂരിഭാഗം സിനിമകളും ജയറാമിനൊപ്പം ഉള്ളവയായിരുന്നു. പിന്നീടെപ്പോഴോ ഈ കൂട്ടുകെട്ട് വേർപിരിഞ്ഞു. രാജസേനൻ സിനിമകളിൽ നിന്നു മാറി രാഷ്ട്രീയത്തിലേക്ക്…

തിരിച്ചു വരവില്‍ അഭിനയിക്കാന്‍ ഏറ്റവും ആഗ്രഹമുള്ള നടന്‍ ആര്..ജയറാമിനെവരെ ഞെട്ടിച്ച പാർവതിയുടെ മറുപടി!

മലയാള സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്ത നടിയാണ് പാർവതി.ജയറാമുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം.ഇപ്പോളിതാ പാര്‍വതി…

ജയറാം ചെയ്യേണ്ട വേഷങ്ങളാണ് ദിലീപ് ചെയ്തത്;ഇവൻ എനിക്ക് തന്നെ പാരയായല്ലോ…

മലയാള സിനിമയിൽ തന്റേതായ വ്യക്തിത്വമുള്ള രണ്ട് താരങ്ങളാണ് ദിലീപും ജയറാമും.പ്രേക്ഷക സ്വീകാര്യത നേടിയ നിരവധി കഥാപാത്രങ്ങൾ ഇരുവരും ചെയ്തിട്ടുണ്ട്.ദിലീപിനെ സംവിധായകൻ…