കരയുന്ന സീനുകള്‍ കണ്ടാല്‍ താനും കരയും, അതുകൊണ്ട് തിയേറ്ററില്‍ എങ്ങാനും പോയാലും വലിയ പ്രശ്‌നമാണ്; ആ ചിത്രം ഇതുവരെയും മുഴുവന്‍ കണ്ടിട്ടില്ലെന്ന് ജയറാം
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയറാം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. താന്‍…