അച്ഛന്റെ ഒരു കണ്ണ് പുറത്തേയ്ക്ക് തള്ളി വന്നിരുന്നു, അദ്ദേഹത്തെ ആരോ കൊന്നതാണ്, അച്ഛന്റെ മരണത്തിൽ നടൻ എംജിആറിനെ സംശയമുണ്ട്; ആരോപണവുമായി ജയന്റെ മകൻ
മലയാള സിനിമയുടെ എക്കാലത്തെയും ഇതിഹാസ നടനായിരുന്നു ജയൻ. സിനിമാപ്രേമികളുടെ മനസിൽ വലിയൊരു നെമ്പരം സൃഷ്ടിച്ചാണ് ജയൻ ഈ ലോകത്തോട് വിട…