ജയിലർ 2വിൽ രജനികാന്തിന്റെ ഭാര്യ വേഷം, പത്തര ലക്ഷം പ്രതിഫലം, ഒരു നിമിഷം എന്റെ മനസ്സിൽ ലഡു പൊട്ടി; വെളിപ്പെടുത്തി നടി ഷൈനി സാറ
രജനികാന്തിന്റെ ‘ജയിലർ 2’ൽ അവസരം നൽകാമെന്ന പേരിൽ കാസ്റ്റിങ് കോൾ തട്ടിപ്പ് നേരിട്ടുവെന്ന് നടി ഷൈനി സാറ. രജനികാന്തിന്റെ ഭാര്യാ…