ഒരു കറുത്തവനേയും വെളുത്തവനേയും രക്ഷപ്പെടുത്തുമെന്നാണ് മമ്മൂക്ക പറഞ്ഞത്; ജാഫർ ഇടുക്കി
മലയാളികൾക്ക് സുപരിചിതനായ താരമാണ് ജാഫർ ഇടുക്കി. ടെലിവിഷൻ പരമ്പരകളിലൂടെയാണ് ജാഫർ ഇടുക്കി ശ്രദ്ധ നേടുന്നത്. ഹാസ്യകഥാപാത്രങ്ങൽലൂടെയാണ് അദ്ദേഹം താരമാകുന്നതും സിനിമയിലേയ്ക്ക്…