എന്നെ മാന്യമായിട്ട് പറഞ്ഞയക്കണം, മരിച്ച് കഴിഞ്ഞാൽ ആരൊക്കെ വരും, ആരൊക്കെ വരില്ലെന്ന് ഇന്നസെന്റ് പറഞ്ഞു, അത് തന്നെ സംഭവിച്ചു; തുറന്ന് പറഞ്ഞ് ഇടവേള ബാബു
മലയാളത്തിന്റെ പ്രിയകലാകാരന്‍ ഇന്നസെന്റിന് വിട പറഞ്ഞുവെന്ന് ഇപ്പോഴും പലർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ…