നിറയെ ട്യൂബുകളും മെഷീനുകളും ഘടിപ്പിച്ചു കിടക്കുന്ന ഇന്നസന്റ് അങ്കിളിനെ കണ്ടതും അച്ഛൻ ഉള്ളാലെ തകർന്നു പോയി… പക്ഷേ, ആലീസ് ആന്റിയേയും സോനു ചേട്ടനെയും ഉഷാറാക്കാൻ അച്ഛൻ പരമാവധി ശ്രമിച്ചു; അനൂപ് സത്യൻ

എണ്ണം പറഞ്ഞ ഹിറ്റ് സിനിമകളിലൂടെ ഉരുത്തിരിഞ്ഞ സത്യൻ അന്തിക്കാട് ഇന്നസെന്റ് കൂട്ടുകെട്ട് ഇനിയുണ്ടാവില്ല. ഭാര്യ ആലീസിനെ ആശ്വസിപ്പിച്ച് പടിയിറങ്ങുമ്പോൾ സത്യൻ അന്തിക്കാട് വിങ്ങിപ്പൊറ്റുന്ന കാഴ്ച മലയാളികൾക്കും കണ്ടുനിൽക്കാനായില്ല.

ഇപ്പോഴിതാ ഇന്നസന്റിന്റെ അവസാനത്തെ ആശുപത്രിവാസം ഓർത്തെടുത്ത് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യൻ.

വീഡിയോ കാണാം

Noora T Noora T :