എത്രയും പെട്ടെന്ന് വീടുപണി തീര്‍ക്കണം…. മനുഷ്യന്റെ കാര്യമാണ്, ഒരു ഗ്യാരന്റിയും ഇല്ലാത്ത കാലമാണെന്ന് ഇന്നസെന്റ്, വീടല്ലേ മാറാന്‍ പറ്റൂ… ഭാര്യയെ മാറാന്‍ പറ്റില്ലല്ലോയെന്ന മറുപടിയും; ആ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

പേരിലെ നിഷ്‌കളങ്കത്വം ജീവിതത്തിലും സൂക്ഷിച്ച നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയായിരുന്നു ഇന്നസെന്റ്. അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരാഴ്ച തികയുകയാണ്. ചിരിയിലൂടെ ചിന്തിപ്പിച്ച് കഥകള്‍ പറഞ്ഞ ഇന്നസെന്റ് ഓര്‍മ്മയായപ്പോള്‍ പാര്‍പ്പിടമെന്ന വീടിനെക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍. എല്ലാം മുൻകൂട്ടി അറിഞ്ഞത് പോലെയായിരുന്നു പള്ളിയുടെ തൊട്ടരികിൽ തന്നെ ഇന്നസെന്റ് വീട് നിർമ്മിച്ചത്. ഒരിക്കൽ ഇന്നസെന്റ് പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Noora T Noora T :