വിവാഹമോചനത്തിനായി വക്കീലിന്റെ അടുക്കൽ വരെ പോയി, അതിൽ നിന്നും പിന്മാറിയത് പൂർണിമയും ഇന്ദ്രജിത്തും കാരണം!; തുറന്ന് പറഞ്ഞ് പ്രിയ
യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ അഭിനയത്തിലേയ്ക്ക് എത്തിയ സഹോദരിമാരാണ് പൂർണ്ണിമയും സഹോദരി പ്രിയയും. മാഗസീനിൽ കവർ ഗേളായി ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെയാണ് സിനിമാ-സീരിയൽ…