വഴിതെറ്റി പോകാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായെങ്കിലും അമ്മയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ അതില്‍ നിന്നും രക്ഷ നേടാന്‍ സഹായിച്ചു, സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫ് നല്ലതാണ്; വിവാഹം കഴിക്കാത്തതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഇടവേള ബാബു
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഇടവേള ബാബു. ഇരുന്നൂറിലധികം സിനിമകളില്‍ ഇടവേള ബാബു അഭിനയിച്ചിട്ടുണ്ട്.മലയാള ചലച്ചിത്രതാരങ്ങളുടെ…