“LDF നും UDF നും അത് പറയാനുള്ള നട്ടെല്ലുണ്ടോ?; UP യിലെ യോഗിയെ വിമർശിച്ചാൽ മാത്രം പുരോഗമന വാദികൾ ആകില്ല”; മതപുരോഹിതരെ ഭയന്ന് വായ മൂടിക്കെട്ടുന്നവർക്കിടയിൽ ഹരീഷ് പേരടിയുടെ വാക്കുകൾ വൈറലാകുന്നു!
ഇന്നലെ രാത്രിമുതൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സമസ്ത നേതാവ് ഒരു പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ച സംഭവം ആണ്. പത്താംക്ലാസുകാരി പെണ്‍കുട്ടിയെ…