സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളും ഉള്‍ക്കൊള്ളുന്ന ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്; വെള്ളക്കരം വര്‍ധിപ്പിച്ചതിന് പിന്നാലെ കുറിപ്പുമായി ഹരീഷ് പേരടി
സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പ്രമുഖരാണ്…