g venugopal

ട്യൂഷൻ ക്ലാസ് കട്ട് ചെയ്ത് മാറ്റിനിക്ക് പോകുന്ന രണ്ട് കുട്ടികളായി ഞങ്ങൾ! അതിരുകളില്ലാത്ത ജലപ്രവാഹത്തിലേക്ക്… കാർ പാർക്ക് ചെയ്ത് ഒരു നീളൻ കാലൻ കുടയും എടുത്ത് ചാറ്റൽ മഴയത്തിറങ്ങി; ജി.വേണുഗോപാലിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാള സിനിമാ സംഗീത ലോകത്ത് ശ്രദ്ധേയനായ ഗായകനാണ് ജി.വേണുഗോപാൽ. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ അദ്ദേഹം ഇടയ്ക്കിടയ്ക്ക് ചിത്രങ്ങളും വീഡിയോകളും വീട്ടിലെ…

എന്റെ കല്യാണച്ചടങ്ങ് കഴിഞ്ഞ് എല്ലാവരും പോയപ്പോഴാണ് അവരെ കാണുന്നത്; ‘ഞാന്‍ പേപ്പറില്‍ നിന്നറിഞ്ഞെടാ നിന്റെ കല്യാണം; ടീച്ചറെ കുറിച്ചുള്ള ഓർമ്മ പങ്കിട്ട് ജി വേണുഗോപാൽ!

മലയാളികൾക്ക് പ്രിയങ്കരനായ ഗായകനാണ് ജി വേണുഗോപാല്‍. ഗായകനാണെങ്കിലും സോഷ്യല്‍ മീഡിയ പേജിലൂടെ അദ്ദേഹം പങ്കുവെക്കുന്ന എഴുത്തുകളെല്ലാം വളരെ വേഗത്തില്‍ വൈറലാകാറുണ്ട്.…

മൃഗയയിലെ വാറുണ്ണി, ഒരു വടക്കൻ വീരഗാഥയിലെ ചന്തു, പൊന്തൻമാട…; പെട്ടെന്നോർമ്മയിൽ വരുന്ന കഥാപാത്രങ്ങൾ പോലും നിരവധിയാണ് ; അദ്ദേഹത്തോട് പറയാനായൊരു കഥ സൂക്ഷിച്ചിട്ടുണ്ടെന്ന് ജി വേണുഗോപാൽ !

സിനിമാ ലോകത്ത് 5 പതിറ്റാണ്ട് പൂർത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുകളാണ് രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. താരങ്ങളും ആരാധകരുമെല്ലാം…

കോവിഡ് അപഹരിച്ച മറ്റൊരു വിലപ്പെട്ട ജീവൻ! ഒരു നനുത്ത പുഞ്ചിരിയിൽ വിതറുന്ന ആ സാമീപ്യം ഇനിയുണ്ടാകില്ല; കുറിപ്പുമായി ജി വേണുഗോപാല്‍

മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. പൂവച്ചല്‍ ഖാദറിന് ആദരാഞ്‍ജലികള്‍ അര്‍പ്പിക്കുകയാണ് ഗായകൻ ജി വേണുഗോപാല്‍.…

എസ്പിബി എന്നെ സൂക്ഷിച്ചു നോക്കി, വേഗം കൈയ്യിലെ സിഗരറ്റ് വലിച്ചെറിഞ്ഞു പറഞ്ഞു ‘മോനെ, ഒരു ഗായകനാണെങ്കില്‍ ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്’; പിറന്നാള്‍ ദിനത്തില്‍ എസ്പിബിയുടെ ഓര്‍മ്മകളുമായി വേണുഗോപാല്‍

ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ തെന്നിന്ത്യന്‍ ഗാനാസ്വാദകര്‍ക്ക് സുപരിചിതനാണ് എസ്പി ബാലസുഹ്രഹ്മണ്യം. മലയാളം തമിഴ് തെലുങ്ക് ഹിന്ദി തുടങ്ങി ഇന്ത്യയിലെ…

മമ്മൂക്ക ഒന്നിലധികം എന്നെ അത്ഭുതപ്പെടുത്തി; അനുഭവം പങ്കുവെച്ച് ജി വേണുഗോപാൽ

സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയ ഗായകനാണ് ജി. വേണുഗോപാല്‍. എന്നും ഓർമ്മിക്കാൻ കഴിയുന്ന ഒരുപിടി മികച്ച…

ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിഞ്ഞ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത് ചിത്രയുടെ സ്വരം; എല്ലാവരെയും അമ്പരപ്പിച്ച നിമിഷത്തെ കുറിച്ച് ജി വേണുഗോപാല്‍

മലയാളികളുടെ സ്വന്തം വാനമ്പാടി ചിത്രയെക്കുറിച്ച് അധികമാരും അറിയാത്ത കഥ പങ്കുവെച്ച് ഗായകന്‍ ജി വേണുഗോപാല്‍. തന്റെ ഭാര്യാ സഹോദരന്‍ പക്ഷാഘാതം…

എങ്ങും ആർത്തനാദങ്ങൾ, പാതി വെന്ത ശരീരങ്ങളിൽ നിന്നും ആയുസ്സ് നീട്ടുവാനുള്ള യാചനകൾ. ഇനിയും മതിയായില്ലേ? ഇത്രയും പോരേ ക്രൂര വിനോദം

കരിപ്പൂര്‍ വിമാന ദുരന്തത്തെകുറിച്ചും നൊമ്പരപ്പെടുത്തുന്ന കുറിപ്പ് പങ്കുവെച്ച് പിന്നണി ഗായകൻ ജി വേണുഗോപാൽ. ഇനിയും മതിയായില്ലേ? ഇത്രയും പോരേ ക്രൂര…

സ്വന്തം രോഗങ്ങളെല്ലാം മറന്നുകൊണ്ട് പത്മജച്ചേച്ചി തിരുവനന്തപുരത്തെ സാംസ്ക്കാരിക സായാഹ്നങ്ങളുടെയൊക്കെ നിറസാന്നിധ്യമായി!

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ പിന്നണി ഗായകനാണ് ജി വേണുഗോപാല്‍ ഇപ്പോള്‍ ഗാനരചയിതാവും , ചിത്രകാരിയുമായ പത്മജയുടെ വിയോഗത്തില്‍ ഒരു കുറിപ്പ്…

പിന്നണി ഗാനരംഗത്തേക്ക് തിരിച്ചെത്താൻ കാരണം ആ സംവിധായകൻ; തുറന്ന് പറഞ്ഞ് ജി വേണു ഗോപാല്‍

ശബ്ദം കൊണ്ട് പ്രേക്ഷകരുടെ പ്രിയ ഗായകനായി മാറുകയായിരുന്നു ജി. വേണുഗോപാൽ. 1993 മുതല്‍ 1999 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹത്തിന് ഒരു…

ഷാന്‍ ജോണ്‍സണിന്റെ ഓർമ്മ ദിനത്തിൽ വികാരനിര്‍ഭരമായ കുറിപ്പുമായി ജി.വേണുഗോപാല്‍

സംഗീതസംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണിന്റെ ഓർമ്മ ദിനത്തിൽ വികാരനിര്‍ഭരമായ കുറിപ്പുമായി ഗായകന്‍ ജി.വേണുഗോപാല്‍. ഷാന്‍ ജോണ്‍സൺ വിട…