ഇതാണ് എൻ്റെ ചേച്ചൃമ്മ…മഹാത്മാഗാന്ധിയുടെ മരണം ഉൾപ്പെടെയുള്ള പ്രധാനവാർത്തകൾ അന്ന് കേരളീയർ ശ്രവിച്ചിരുന്നത് അവരുടെ ശബ്ദത്തിലൂടെയായിരുന്നു; കുറിപ്പുമായി ജി വേണുഗോപാൽ
മലയാളികളുടെ പ്രിയ ഗായകനാണ് ജി വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങൾ പങ്കിട്ട് എത്താറുണ്ട്. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ…