സിനിമാ വ്യവസായത്തിനൊപ്പമാണ് സര്‍ക്കാര്‍ എന്ന നിലപാട് ഒരിക്കല്‍ കൂടി സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നു; സര്‍ക്കാരിനോട് നന്ദിയും സ്‌നേഹവും അറിയിച്ച് ഫെഫ്ക
കോവിഡ് പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ ഷൂട്ടിംഗിന് അനുമതി മുഖ്യമന്ത്രി നല്‍കി. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇതേ കുറിച്ച് പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ…