Featured

അവിസ്മരണീയം , ഈ യാത്ര ! മമ്മൂട്ടിയുടെ വൺ മാൻ ഷോ ! – റിവ്യൂ വായിക്കാം

ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമാണ് മമ്മൂട്ടി . ആ വിശേഷണം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ് മമ്മൂട്ടി യാത്രയിലൂടെ. പേരന്പ് ഉയർത്തി…

“പദ്മഭൂഷനൊക്കെ കിട്ടിയത് നല്ല കാര്യമാണ് , പക്ഷെ അങ്ങേർക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട് ” – മോഹൻലാലിനെതിരെ ശക്തമായി പ്രതികരിച്ച് രഞ്ജിനി

മോഹൻലാലിന്റേയും തന്റെയും ഫോട്ടോ ഉപയോഗിച്ച് ബോഡി ഷെയിമിങ് നടത്തിയ ആരാധകർക്ക് എതിരെ മോഹൻലാലിനെ തന്നെ ട്രോളി നടി രഞ്ജിനി രംഗത്ത്…

പൃഥിരാജ് ഇതെങ്ങനെ സഹിക്കും ? 9 ന്റെ പോസ്റ്റർ തലകീഴായി ഒട്ടിച്ച് 6 ആക്കിയ വിരുതനെ തിരഞ്ഞു സോഷ്യൽ മീഡിയ !

നയൻ റിലീസ് പ്രമാണിച്ച് ആരാധകർ ആവേശത്തിലാണ്. മലയാള സിനിമയിൽ ഒരു ചരിത്രം സൃഷ്ടിക്കാനുള്ള വരവാണ് നയനിലൂടെ പൃഥിരാജ് ശ്രമിക്കുന്നത്. സുപ്രിയയുടെ…

ഓട്ടം ;പുതുമുഖങ്ങളുടെ സ്വപ്നങ്ങളോടൊപ്പം പുതുമയോടെ

ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ് ഓട്ടം. പുതിയ താരങ്ങളുടെ സ്വപനങ്ങളുടെ പ്രതിഫലനമാണ് ഓട്ടം…

ഒ​ളി​ഞ്ഞു​ ​നി​ന്നാ​ണ് ​ന​മ്മ​ളെ​ ​പ​ല​രും​ ​അ​വ​ഗ​ണി​ച്ചി​ട്ടു​ള്ള​ത്… ആ​രെ​ല്ലാ​മാ​ണ് ​ഇ​തൊ​ക്കെ​ ​ചെ​യ്യു​ന്ന​തെ​ന്ന് ​നന്നായറിയാം; വെളിപ്പെടുത്തലുമായി ബൈജു!

മലയാളികൾക്ക് വളരെ പരിചിതനായ നടനാണ് ബൈജു. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരം. ഇപ്പോഴിതാ സിനിമയില്‍ നിന്നും നേരിട്ട വേദനകളെക്കുറിച്ചു…

നയന്‍; ബജറ്റിനുള്ളില്‍ ചിത്രം തീര്‍ത്തതിന്റെ മുഴുവന്‍ ക്രഡിറ്റും സുപ്രിയക്കെന്ന് പൃത്ഥ്വിരാജ്

പൃത്ഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണ കമ്പനിയായ പൃത്ഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമാണ് നയന്‍. ചിത്രത്തെക്കുറിച്ചും ആദ്യ നിര്‍മ്മാണസംരഭത്തെക്കുറിച്ചും…

മിഖായേൽ ; കുടുംബ ബന്ധങ്ങളുടെ ആഴം പറയുന്ന ഫാമിലി ആക്ഷൻ ത്രില്ലർ !

ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മിഖേയേൽ വിജയകരമായി പ്രദർശനം തുടരുകയാണ്.മൂന്നാം വാരത്തിലും ചിത്രം മികച്ച…

പൃഥ്വിരാജ് ചിത്രം നയനിന്റെ സംപ്രേഷണാവകാശം ഏഷ്യാനെറ് സ്വന്തമാക്കിയത് വലിയ തുകയ്ക്ക്!

ജെനുസ് മുഹമ്മദ് സംവിധാനം നിർവഹിച്ച് പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 9. ചിത്രത്തിന്‍റെ സംപ്രേഷണാവകാശം ഏഷ്യാനെറ് സ്വന്തമാക്കി.…

സൂപ്പര്‍ താരങ്ങള്‍ക്ക് ഇടിക്കാന്‍ ഒരാഴ്ച, എന്‍റെ ഫൈറ്റ് എടുക്കാന്‍ അരദിവസം: മറ്റ് സിനിമകളിലെ മുൻനിര നടന്മാരെ താരതമ്യം ചെയ്ത് ജഗദീഷ് !!

പ്രൊഫസറായി പിന്നീട് മലയാള സിനിമയിലെ പകരം വയ്ക്കാനാവാത്ത താരമായി മാറിയ നടനാണ് ജഗദീഷ്. ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടനെ ഒരു…

ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിക്ക് മികച്ച അഭിപ്രായം – ഹരിശ്രീ അശോകനൊപ്പം അദ്ദേഹത്തിന്റെ സന്തത സഹചാരികളും !

ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രം 'ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി'യുടെ ട്രെയിലറിന് മികച്ച അഭിപ്രായം. മഞ്ജു വാര്യർ…

കിടിലൻ മാസ് ആക്ഷൻ രംഗങ്ങളുമായി മിഖായേൽ…മേക്കിങ് വീഡിയോ കാണാം

ഹനീഫ് അദനി സംവിധാനം നിർവഹിച്ച് നിവിൻ പോളി നായകനായി എത്തിയ ചിത്രം മിഖായേൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കിടിലൻ ആക്ഷൻ…

ഓട്ടത്തിൽ ഓട്ടം മാത്രമല്ല ചവിട്ടുനാടകവുമുണ്ട്!!!

പുതുമുഖ നായകന്മാരെ അണിനിരത്തി സാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടം. സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഓട്ടം. ജയവും പരാജയവും…