തന്റെ സിനിമയിൽ അഭിനയിക്കുന്നവർ എന്ത് ധരിക്കണം , ആരുടെ കൂടെ കിടക്കണം എന്നൊക്കെ കരൺ ജോഹറാണ് തീരുമാനിക്കുന്നത് – അരോപണവുമായി കങ്കണയുടെ സഹോദരി
ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിനെതിരെ കടുത്ത ആരോപണവുമായി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേല്‍. ദുരുദ്ദേശത്തോടെയാണ് കരണ്‍ പുതുമുഖങ്ങളെ സിനിമയിലേക്ക്…