അപകടമറിയാതെ സാബുവിനൊപ്പം സൂര്യയുടെ ഒറ്റയ്ക്കുള്ള യാത്ര; ഇതിനിടയിൽ ഋഷിയുടെ അകൽച്ച മനസിലാക്കി മിത്രയുടെ മനസ് മാറുമോ ?; ആകാംക്ഷയോടെ കൂടെവിടെ പ്രേക്ഷകർ!
മലയാളികൾ ഏറ്റെടുത്ത പരമ്പര കൂടെവിടെയുടെ പുത്തൻ എപ്പിസോഡ് എത്തിയിരിക്കുകയാണ്. ആദ്യം തന്നെ ഐശ്വര്യമായിട്ട് ദേവമ്മയുടെ വാഴക്കാണ് കാണിക്കുന്നത്. മോഹനന്റെ പേരിൽ…