കല്യാണി മരിച്ചു എന്ന വാർത്തകേട്ട് സന്തോഷിക്കുന്ന സരയു; ഇനി സരയുവിന്റെ സമയം മാറാൻ പോകുകയാണ് ; മൗനരാഗം ത്രില്ലിംഗ് എപ്പിസോഡ് !

കല്യാണിയെ ഇല്ലാതാക്കാൻ സരയു ഒരുക്കിയ കെണി ഇന്ന് അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് . നിങ്ങളെല്ലാവരും കാണാൻ കാത്തിരിക്കുന്നത് സരയുവിന്റെ തോറ്റ മുഖം കാണാനാകും. എന്നാൽ സരയു സന്തോഷിക്കുന്ന ദിവസമാണ് ഇന്ന്….

കല്യാണിയ്ക്ക് പിന്നാലെയുള്ള ആ ഗുണ്ട റൂം ബോയ് യെ ഇടിച്ചിട്ടിട്ട് കല്യാണിയുടെ റൂമിലേക്ക് വരുകയാണ്.. ആ റൂം ബോയ് യുടെ വേഷത്തിലായതുകൊണ്ടുതന്നെ കല്യാണി ചിരിയോടെ അയാളെ അകത്തേക്ക് കയറ്റി. റൂം ബോയ് ആണെന്ന് കരുതി പാറുക്കുട്ടിയും ഡ്രസ്സ് മാറാൻ അകത്തേക്ക് പോയി…

ഈ സമയം ആ കഴുകൻ കണ്ണുകൾ കല്യാണിയെ തന്നെ നോക്കുന്നുണ്ടായിരുന്നു. കല്യാണി അത് ശ്രദ്ധിക്കാതെ ഫോണിൽ നോക്കി നിൽക്കുകയാണ്… അപ്പോൾ അയാൾ കത്തി പതിയെ പോക്കറ്റിൽ നിന്നും എടുത്തു… എന്നിട്ട് …. എടി….. എന്നും വിളിച്ച് അയാൾ കല്യാണിക്ക് നേരെ കുതിച്ചു. കല്യാണി അത് കണ്ട് പേടിച്ച് പിന്നോട്ട് പോയി…

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

about mounaragam

Safana Safu :