പാമ്പ് പിടിത്തം ഷോ ആണോ?; “അഹം ബോധമില്ല” അഹങ്കാരം മാത്രം; ഇങ്ങനെയൊക്കെ ഈ അവസരത്തിൽ ചർച്ച ചെയ്യാമോ? ;പ്രാർത്ഥനയും വഴിപാടും ഫലം കാണുമ്പോൾ വാവ സുരേഷിനെ വിമർശിക്കുന്നവരും !
മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ജീവിതത്തിലേക്കു തിരിച്ചുവരുന്നു എന്ന വാർത്ത…