പൊതുജനമധ്യത്തിൽ നല്ല ഇമേജ് ഉള്ള ചില രാഷ്ട്രീയക്കാരെ നമ്മൾ മുന്നിൽ നിർത്തും …ആ മണ്ടന്മാർ വെളുക്കെ ചിരിച്ചു നിൽക്കുമ്പോൾ ഇത് നാടിൻറെ നന്മയ്ക്ക് ആണെന്ന് കഴുതകളായ പൊതുജനം വിശ്വസിക്കും; പരമ്പരയിൽ പറയാതെ പറഞ്ഞത് കെ റെയിലും മറ്റു സമകാലിക വാർത്തകളും ആണോ?!
ഇന്നത്തെ എപ്പിസോഡ് ശരിക്കും പ്രയോജനപ്പെടുന്ന ഒന്നാണ്.. അതിനു മുന്നേ.. ആത്മാർഥമായി ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ… തൂവൽസ്പർശം എന്ന സീരിയൽ…