സാധാരണ മനുഷ്യർ എങ്ങനെയാണോ അങ്ങനെയാണ് അവനും, പുതിയ തലമുറയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് പ്രണവ്, ആ രംഗത്തിൽ അവനോട് കണ്ണിൽ നോക്കാൻ പറഞ്ഞു; തുറന്ന് പറഞ്ഞ് വിജയരാഘവൻ
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ സിനിമയായിരുന്നു ഹൃദയം.…