അവര്‍ക്ക് സത്യത്തെ നേരിടാനാകില്ല, ഇരുട്ടത്ത് ചെയ്തത് വെളിച്ചത്ത് വരും; വേർപിരിയല്‍ ചര്‍ച്ചക്കിടെ എലിസബത്തിന്റെ പ്രതികരണം, ആ പോസ്റ്റിന് പിന്നിൽ

നടൻ ബാലയുടെ രണ്ട് വിവാഹവും തുടര്‍ന്ന് നടന്ന സംഭവങ്ങളുമൊക്കെ വലിയ ചര്‍ച്ചയായി മാറിയതാണ്. രണ്ടുദിവസം മുൻപാണ് രണ്ടാം വിവാഹം പരാജയമായെന്ന് സൂചിപ്പിച്ചുള്ള ബാലയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്.

ബാലയും എലിസബത്തും പിരിഞ്ഞതായുള്ള വാര്‍ത്തകൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.
എലിസബത്ത് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ് കാര്‍ല ഗ്രിംസിന്റെ വാക്കുകളാണ് താരം പങ്കവുച്ചിരിക്കുന്നത്

വീഡിയോ കാണാം

Noora T Noora T :