പാൻ ഇന്ത്യൻ താരമായിട്ടും ദുൽഖർ സ്ക്രീനിൽ ലിപ് ലോക്ക് ചെയ്യുന്നില്ല; മമ്മൂട്ടിയുടെ മകൻ ആയതുകൊണ്ടുള്ള സംസ്കാരം ആണെന്ന് ചിലർ ; സിനിമ ആവശ്യപ്പെട്ടാൽ മടിക്കരുതെന്ന് മറ്റുചിലർ; സോഷ്യൽ മീഡിയയിലെ ദുൽഖർ ചർച്ച!!
മലയാളത്തിന്റെ അഭിമാന താരമാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിൽ എത്തിയ ദുൽഖർ ഇന്ന് മലയാളത്തിൽ…