ഈ സംഭവങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ ദിലീപ് ഇന്ന് മലയാളം സിനിമ ലോകം ഭരിച്ചേനേ, നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്.…