Dileep

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം തുടരുമെന്ന് ക്രെെംബ്രാഞ്ച്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തുടരുമെന്ന് െ്രെകംബ്രാഞ്ച്. സാഗര്‍ വിന്‍സന്റ് മൊഴി മാറ്റിയിരുന്നു. കുറച്ച് നാളുകള്‍ക്ക്…

ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശനം മുതല്‍ കുറ്റപത്രം സമര്‍പ്പിക്കല്‍ വരെ!; നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണ നാള്‍വഴികള്‍ ഇങ്ങനെ!

കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. പീഡിപ്പിക്കാന്‍ ക്വേട്ടേഷന്‍ കൊടുത്തുവെന്ന കേട്ടു കേള്‍വി പോലുമില്ലാത്ത…

കുറ്റപത്രത്തില്‍ 102 സാക്ഷികള്‍; മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പുതിയ സാക്ഷി; അധിക കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് അന്വേഷണ സംഘം

നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കുകയാണ്. ഓരോ മലയാളികളും കേസിന്റെ പുരോഗതിയെ കുറിച്ചറിയാന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ…

ദിലീപിനെ പൂട്ടിക്കാൻ ഒരുമ്പെട്ടിറങ്ങി അതിജീവിത! രാജ്യതലസ്ഥാനത്ത് ഞെട്ടിക്കുന്ന നീക്കം വമ്പൻ ട്വിസ്റ്റ്, ഇറക്കുന്നത് പുപ്പുലിയെ…

ഹൈക്കോടതിയിൽ നിന്നും കടുത്ത വിമർശനമാണ് ഇന്ന് അതിജീവിതയ്ക്ക് കേൾക്കേണ്ടിവന്നത്. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്…

നടിയുടെ ക്രൂര ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം, കൂർമ്മ ബുദ്ധിയിൽ ആ ദൃശ്യങ്ങൾ ചെയ്തത്! വളഞ്ഞിട്ട് പൂട്ടാൻ ‘102’ പേരും…അനുബന്ധ കുറ്റപത്രത്തില്‍ നിര്‍ണായക വിവരങ്ങള്‍… ജനപ്രിയ നായകൻ കുരുക്കിൽ

നടി ആക്രമണക്കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലെത്തി നിൽക്കവെയായിരുന്നു ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മാസ്സ് എൻട്രി. കേസുമായി ബന്ധപ്പെട്ട് ചില…

കുടുക്കാൻ നോക്കി, തിരിച്ച് കിട്ടിയത് മുട്ടൻ പണി തെളിവുകൾ പറക്കുന്നു, ദിലീപിന് കെണി, കാവ്യാ രക്ഷപെട്ടത് തലനാരിഴയ്ക്ക്, മറ്റ് സാക്ഷികൾ ഇവർ

നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് കഴിഞ്ഞ ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. അതിന്…

ദിലീപിന്റെഅനിയന്റെ ഫോണിലെ ആ രഹസ്യം ! കയ്യോടെ പൊക്കി, ഇത് പ്രതീക്ഷിച്ചില്ല; വിയർത്ത് ഒലിച്ച് ജനപ്രിയൻ

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസവും സംഭവിക്കുന്നത് . നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം…

ഇനിയാണ് ഈ കേസിൽ ശരിയായ അങ്കം കാണാനിരിക്കുന്നത്, രാമൻപിള്ളയും അജകുമാറും തമ്മിലുള്ള പോരാട്ടം, അദ്ദേഹം പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാൻ ഉദ്ദേശിക്കുന്നില്ല; ബൈജു കൊട്ടരക്കര

നടി ആക്രമിക്കപ്പെട്ട കേസിൽ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. വി അജകുമാറിനെ കഴിഞ്ഞ ദിവസമാണ് നിയോഗിച്ചത്. അതിജീവിതയുടെ ആവശ്യം പരിഗണിച്ച്…

നടിയെ ആക്രമിച്ച കേസ് ; ഈ ഡി ജി പി ഇതില്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ അന്ന് തന്നെ തെളിവുകള്‍ കണ്ടെത്താന്‍ കേരള പൊലീസിന് സാധിക്കുമായിരുന്നു;ബൈജു കൊട്ടാരക്കര !

2021 ഡിസംബർ 25 ന് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം. ഇന്ന് കേസിൽ…

നടിയെ ആക്രമിച്ച കേസ് ; അധിക കുറ്റപത്രം ക്രൈംബ്രാ‌ഞ്ച് ഇന്ന് കോടതിയിൽ സമർപ്പിക്കും; നെഞ്ചടിപ്പോടെ ദിലീപ് !

നടിയെ ആക്രമിച്ച കേസിലെ അധിക കുറ്റപത്രം ക്രൈംബ്രാ‌ഞ്ച് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ…

തങ്ങളെ സംബന്ധിച്ച് കാവിലെ പാട്ട് മത്സരം ഒന്നും അല്ല, കാവിലെ പാട്ട് മത്സരം നിങ്ങള്‍ നടത്തിക്കൊള്ളൂ…,’ദിലീപിനെതിരെ തെളിവുകള്‍ ഇല്ല എന്നാണെങ്കില്‍ എന്തിനാണ് ഈ പരാക്രമം കാണിക്കുന്നതെന്ന് ടിബി മിനി

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. കേരളക്കരയെ ആകെ ഞെട്ടിച്ചുകൊണ്ടാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി…

മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതി പൾസർ സുനി കേസിൽ നിന്നും ഒഴിവാക്കപ്പെടില്ല, സുനിയ്ക്ക് ഇനി സംഭവിക്കാൻ പോകുന്നത് മറ്റൊന്ന്… ദിലീപിനെ വരിഞ്ഞ് മുറുക്കാൻ അവസാന നിമിഷം ആ മിടുക്കി എത്തും! കഥ മാറിമറിയും ഡിസംബറിൽ സംഭവിക്കുന്നത്

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കുകയാണ്. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയിൽ…