അനൂപ് സിനിമ സംവിധാനം ചെയ്യാൻ പോയപ്പോൾ ആദ്യം ചെയ്തത് വേറെ വീട് വാടകയ്ക്ക് എടുത്തു, ഞാൻ ആ കാഴ്ച ഇതുവരെ കണ്ടിട്ടില്ലെന്ന് ദിലീപ്
ദിലീപിന്റെ സഹോദരൻ അനൂപ് പത്മനാഭൻ സംവിധാനം ചെയ്യുന്ന തട്ടാശ്ശേരി കൂട്ടം റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ പ്രസ് മീറ്റിൽ കഴിഞ്ഞ ദിവസം…